സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ വിദ്യാലയം
എൻ്റെ വിദ്യാലയം: പടിയിറങ്ങുമ്പോൾ ഒരു പാട് ഓർമകൾ പങ്കുവെയ്ക്കുന്ന വിദ്യാർഥികൾ അനേകം വർഷത്തെ ജീവിതത്തിനും ഇടവേളയ്ക്കു ശേഷം വിദ്യാലയം സന്ദർശിക്കുകയും വിവിധ അവസരങ്ങളിൽ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ നടത്തുകയും ചെയ്തുവരുന്നു. തങ്ങളുടെ പ്രിയ അധ്യാപകരെയും ഈ അവസരങ്ങളിൽ അവർ ക്ഷണിക്കുകയും വിദ്യാലയത്തിനായി ഉപഹാരങ്ങൾ നൽകിയും വിദ്യാലയത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു.