സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


                                നേട്ടങ്ങൾ 


                      പഠന പ്രവത്തനങ്ങളോടൊപ്പം കുട്ടികളുടെ കല - കായിക പരമായ കഴിവുകൾക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിലവിലുള്ള നമ്മുടെ വിദ്യാഭ്യാസ രീതി മുന്നോട്ട് പോകുന്നത് .കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ -കലാ -കായികപരമായ  കഴിവുകൾ പ്രദര്ശിപ്പിക്കുവാൻ സബ് ജില്ലാതല ,ജില്ലാതല ,സംസ്ഥാന തല മത്സരങ്ങൾ സങ്കടിപ്പിച്ചുകൊണ്ട്  നിരവധി അനവധി വേദികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇങ്ങനെയുള്ള മേളകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.


   കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/കാഞ്ഞിരപ്പള്ളി ഉപജില്ലാ ഗണിതശാസ്ത്ര മേള ൨൦൨൨ 

                          മുൻകാല നേട്ടങ്ങൾ 

    1.സബ്ജില്ലാതല കല - കായിക - പ്രവർത്തിപരിചയമേളകളിൽ സമ്മാനങ്ങളും എ ഗ്രേഡ് കളും ലഭിച്ചിട്ടുണ്ട്.
    2.പഞ്ചായത്തു തല ക്വിസ് മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
    3.വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട്