എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/സ്‍പോർട്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫുട്ബോൾ സബ്‍ജൂനിയർ ചാമ്പ്യൻ ഷിപ്പ്

മട്ടാഞ്ചേരി ഉപജില്ല സ്‍കൂൾഗെയിംസ് രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തിമൂന്നിലെ ഫുട്ബോൾ മൽസരത്തിൽ സബ്‍ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ ടീം ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ വി.പി നിധിനോടൊപ്പം

ഫുട്ബോൾ ജൂനിയർ സെക്കന്റ് റണ്ണർ അപ്

മട്ടാഞ്ചേരി ഉപജില്ല സ്‍കൂൾഗെയിംസ് രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തിമൂന്നിലെ ഫുട്ബോൾ മൽസരത്തിൽ ജൂനിയർ വിഭാഗം സെക്കന്റ് റണ്ണർ അപ് ആയ സ്കൂൾ ടീം ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ വി.പി നിധിനോടൊപ്പം