ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 16 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) (എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഓടി ജോസഫ് കുട്ടികൾക്ക് സന്ദേശം നൽകി. തദവസരത്തിൽ അദ്ദേഹം തന്റെ പൂർവ വിദ്യാലയത്തെ കുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ കുട്ടികളുമായി പങ്കുവെച്ചു.