സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.
-
വായനദിനം2022
-
വായനദിനം2022
-
വായനദിനം2022
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പ്രവേശനോത്സവം 2022
-
പ്രവേശനോത്സവം 2022
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
വായനദിനം2022
-
വായനദിനം2022
-
വായനദിനം2022
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പ്രവേശനോത്സവം 2022
-
പ്രവേശനോത്സവം 2022
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. അന്നേദിവസം ചാന്ദ്ര ദിന സന്ദേശം നൽകുകയും പത്രവായന നടത്തുകയും ചെയ്തു. റോക്കറ്റുകൾ നിർമ്മിച്ചും കൊളാഷുകൾ തയ്യാറാക്കിയും കുട്ടികൾ ചാന്ദ്ര ദിനത്തിൽ പങ്കെടുത്തു. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
സത്യമേവ ജയതേ ക്ലാസ്സ്
-
സത്യമേവ ജയതേ ക്ലാസ്സ് 10 B
-
-
സത്യമേവ ജയതേ ക്ലാസ്സ് 10B
ആസാദി കാ അമൃത് മഹോത്സവ്. സ്വാതത്ര്യത്തിന്റെ 75 വർഷം തികയുന്ന ഇത്തവണത്തെ ആഘോഷം വിപുലമായി നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് പതാക ഉയത്തുകയും തുടർന്ന് പൊതുസമ്മേളനം നടത്തുകയും ചെയ്തു. പിന്നീട് റാലി, സൈക്കിൾ റാലി, ഫ്ലാഷ് മൊബ്, പായസവിതരണം മുതലായവ നടത്തുകയുണ്ടായി.
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആയി ആചരിച്ചു. സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി.നാടൻപാട്ട്, പ്രസംഗം, കുട്ടിക്കർഷകരെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
കളർ ഇന്ത്യ ദീപികയുടെ ആഭിമുഖ്യത്തിൽ കളർ ഇന്ത്യ പദ്ധതി നടത്തി. HS, UP വിഭാഗങ്ങളിലായി നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു..
ജലസംരക്ഷണ റാലി മാറി വരുന്ന കാലാവസ്ഥ അനുസരിച്ചു ജലദൗർലഭ്യം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ റാലി നടത്തി.
ചിങ്ങനിലാവ് 2K22
കോവിഡിന് ശേഷമുള്ള ആദ്യത്തെ ഓണം സെൻതോമസ് ഹൈസ്കൂളിൽ വർണ്ണശബളമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സിബി മോൻ ടി എസ് സാർ സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ ശ്രീ ഈശോ തോമസ് സാർ ആശംസകളർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത അസിസ്റ്റന്റ് കോർപ്പറേറ്റ്
മാനേജർ ഫാദർ ടോണി ചെത്തിപ്പുഴ ഉദ്ഘാടനംനിർവഹിച്ചു. ശേഷം അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കുട്ടികൾക്ക് ഏറെ ആവേശം ഉളവാക്കി. പിന്നീട് ഓണക്കളികൾ ആയി. ഓണപ്പാട്ട്, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ,കസേരകളി, ഓണപ്പാട്ട്, മെഗാ തിരുവാതിര, ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മാവേലി മന്നന്റെവരവ് കുട്ടികളിൽ ആവേശത്തിരയിളക്കി.
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |