സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം

എസ്.എസ്.എൽ.സി റിസൾട്ട് 2022

ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ

 

തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെര‍ഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.


ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022

തൃത്താല ബ്ലോക്ക് പ‍‍ഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്