പ്രമാണം:സ്ക്കൂൾ എഫ് എം റേഡിയോ ഉദ്ഘാടനം.png

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 30 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ)

സ്ക്കൂൾ_എഫ്_എം_റേഡിയോ_ഉദ്ഘാടനം.png(500 × 537 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 226 കെ.ബി., മൈം തരം: image/png)

സ്കൂൾ റേഡിയോ സ്റ്റേഷനുമായി - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ :
വൈശാഖൻ സർ ഉദ്ഘാടനം ചെയ്തു

സ്കൂൾ റേഡിയോ സ്റ്റേഷനുമായി - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ : ഗവ.ഹയർസെക്കൻഡറി സ്കൂൾ ചിറ്റൂരിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ FM റേഡിയോ സ്റ്റേഷൻ " RAIN RADIO " സംപ്രേക്ഷണം ആരംഭിച്ചു. പ്രശസ്ത കഥാകൃത്തും കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം ലഭിച്ച വൈശാഖൻ സർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. ശിവകുമാർ, PTA പ്രസിഡന്റ് ശ്രീ. ജയ്സൺ ഹില്ലാരിയോസ്, ഹെഡ്മാസ്റ്റർ ശ്രീ .ശ്യാം പ്രസാദ്, പ്രിൻസിപ്പൽമാരായ ശ്രീമതി. ഗീത, ശ്രീമതി. ബീന, കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു. അനുശ്രീ, കൗശിക് സനിൽ എന്നീ വിദ്യാർത്ഥികൾ റേഡിയോ ജോക്കികളായി . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംപ്രേക്ഷണം ചെയ്തു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:53, 30 ഓഗസ്റ്റ് 202215:53, 30 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം500 × 537 (226 കെ.ബി.)GHSS21039 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ