മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും  ചെയ്യുക