കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്പോർട്സ് ക്ലബ്ബ്
![](/images/thumb/6/61/19032_sports1.jpg/1402px-19032_sports1.jpg)
![](/images/thumb/6/67/19032_sports2.jpg/1389px-19032_sports2.jpg)
സുബ്രോതോ കപ്പ്
സുബ്രോതോ കപ്പ് - 2022 സബ്ജില്ലാതല മത്സരത്തിൽ കെ.എം.ജി.വി.എച്.എസ്.എസ്. തവനൂർ റണ്ണേഴ്സ് അപ്പ് ആയി .
മലപ്പുറത്തിന് സ്വർണപ്പതക്കം
![](/images/thumb/1/19/19032_sports4.jpg/345px-19032_sports4.jpg)
ദേശീയ യൂത്ത് അത്റ്റിക് മീറ്റിന്റെ അവസാനദിവസം മലപ്പുറത്തിന് സ്വർണപ്പതക്കം സമ്മാനിക്കാനുള്ള നിയോഗം കെ എം ജി വി എച് എസ് എസ്സ് തവനൂരിൽ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ എടപ്പാൾ നടുവട്ടം സ്വദേശി റാഷിദിനാണ് . 400 മീറ്റർ ഹർഡിൽസിൽ എതിരാളികളെ ഏറെദൂരം പിന്നിലാക്കി സെക്കന്റിലാണ് റാഷിദ് ലക്ഷ്യം പൂർത്തീകരിച്ചത്.