എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 2020

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 20 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('=='''പ്രതീക്ഷയുടെ പൊൻ വെളിച്ചം'''== പ്രതീക്ഷയുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രതീക്ഷയുടെ പൊൻ വെളിച്ചം

പ്രതീക്ഷയുടെ പൊൻ വെളിച്ചം നൽകി Soccorso high school മഹാമാരിയുടെകാലഘട്ടത്തിൽ വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടുകാർക്കും പ്രതീക്ഷയുടെ പൊൻ വെളിച്ചം നൽകി Soccorso high school മാതൃകയായി.Covid -19 ന്റെ രണ്ടാം തരംഗത്തിൽ ജോലി നഷ്ട്ടപെട്ടു സമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവ പെടുന്ന കുട്ടികളുടെ കുടുംബങ്ങളെ കണ്ടെത്തി അദ്ധ്യാപകർ ഒന്നു ചേർന്നു 30000 രൂപ വരുന്ന ഭക്ഷ്യ കിറ്റ് 60 കുടുംബങ്ങൾക്കു നൽകി.Covid പിടിപെട്ടു പുറത്തിറങ്ങാൻ സാധിക്കാതെ ബുദ്ധി മുട്ടിയ office സ്റ്റാഫ്‌ നു 5000 രൂപയും ഭക്ഷ്യ കിറ്റ്-ഉം നൽകി സഹായിച്ചു.കോവിഡ് കാല ക്രിസ്മസ് സമാനമായി 25 കുടുംബങ്ങൾക്കു 1000 രൂപ വീതം നൽകി പങ്കുുവയ്‌പിന്റെ സുവിശേഷ വേലയിൽ soccorso school ഉം പങ്കു ചേർന്നു.