പ്രമാണം:സ്വതന്ത്ര്യത്തിന്റെ അമൃത മഹോൽസവം -സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23515 (സംവാദം | സംഭാവനകൾ) (→‎ചുരുക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(985 × 739 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 769 കെ.ബി., മൈം തരം: image/jpeg)

                ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃത് മഹോത്സവം പരിപാടി ഓഗസ്റ്റ് 10 -15 വരെ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടപ്പിലാക്കി.
               ഓഗസ്റ്റ് 10 ആം തീയതി കയ്യൊപ്പുകൾ ശേഖരിക്കുകയും,11 ആം തീയതി ഗാന്ധി മരം നടുകയും, 12 ആം  തീയതി ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും, 13  ആം തീയതി    കുട്ടികളുടെ     വീടുകളിൽ പതാക ഉയർത്തുകയും ചെയ്തു.  സ്കൂളിൽ നടന്ന പരിപാടികളിൽ ജനപ്രതിനിധികളായി         വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും,  വാർഡ് മെമ്പർമാരും,  പി.ടി.എ, എം.പി.ടി.എ അംഗങ്ങളും, പങ്കെടുത്തിരുന്നു .ഓഗസ്റ്റ് 15  ന്  വിദ്യാലയാങ്കണത്തിൽ പതാക ഉയർത്തുകയും,   എയ്റോബിക്‌സ് അവതരിപ്പിക്കുകയും,  കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയും,  സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:21, 16 ഓഗസ്റ്റ് 202213:21, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം985 × 739 (769 കെ.ബി.)23515 (സംവാദം | സംഭാവനകൾ)https://youtu.be/hJ-8xyUhT5M

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.