പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം Dance independence.jpg
പൂർണ്ണ വലിപ്പം (1,599 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 163 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് പത്തിന് സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് പരിപാടിയിൽ 774 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു . ആഗസ്റ്റ് പതിനൊന്നിന് എല്ലാവരും ചേർന്ന് ഗാന്ധിമരം നട്ടു . ആഗസ്റ്റ് പന്ത്രണ്ടിന് ഭരണഘടനയുടെ ആമുഖം വായിച്ചു . ആഗസ്റ്റ് പതിമൂന്നിന് മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി . ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി ആഘോഷിച്ചു .
മാനേജർ ,വാർഡ് മെമ്പർ ,പി .ടി .എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.മുതിർന്ന പൗരന്മാരെ ആദരിച്ചു .കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു .അങ്ങനെ വളരെ മികച്ച രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:53, 16 ഓഗസ്റ്റ് 2022 | 1,599 × 1,200 (163 കെ.ബി.) | 22263hm (സംവാദം | സംഭാവനകൾ) | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് പത്തിന് സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് പരിപാടിയിൽ 774 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു . ആഗസ്റ്റ് പതിനൊന്നിന് എല്ലാവരും ചേർന്ന് ഗാന്ധിമരം നട്ടു . ആഗസ്റ്റ് പന്ത്രണ്ടിന് ഭരണഘടനയുടെ ആമുഖം വായിച്ചു . ആഗസ്റ്റ് പതിമൂന്നിന് മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി . ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി ആഘോഷിച്ചു . മാനേജർ ,വാർഡ് മെമ്പർ ,പി .ടി .എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിത... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.