സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എസ് എസ് എൽ സി 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47070 (സംവാദം | സംഭാവനകൾ) ('= എസ് എസ് എൽ സി 2022 = മികച്ച അക്കാഡമിക പ്രവർത്തനത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് എസ് എൽ സി 2022

മികച്ച അക്കാഡമിക പ്രവർത്തനത്തിന്റെ ഫലമായി പരീക്ഷയെഴുതിയ 237 കുട്ടികളിൽ 236 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. 41 Full A+ ഉം, 21 ഒൻപത് A+ ഉം നേടി ചരിത്ര വിജയം കൈവരിച്ചു.


സെന്റ് മേരീസിന്റെ യശസ്സ് വാനോളം ഉയർത്തിയവർ