ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം

മികവ് പ്രവർത്തനങ്ങൾ 2022-23

ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം

നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന സാധനങ്ങൾക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.

   സ്ക്കൂളിന്റെ ... മികവ് പ്രവർത്തനങ്ങൾ  മുൻ വർഷങ്ങളിലുള്ളത് .....കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യട്ടെ]] < ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ