മലയാള മനോരമ ദിനപ്പത്രം - 04/07/2022ചരിത്രനേട്ടങ്ങളിൽ അഭിമാനത്തോടെ...
05/07/2022
*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***
2021-22
* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021 *
ആർച്ച സുരേഷ് -5 Aആൻ മേരി ജോർജ്ജ് - 5 A
* ശാസ്ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം *
*ശാസ്ത്ര ഗ്രന്ഥാസ്വാദനം (യു.പി.വിഭാഗം) - ഒന്നാം സ്ഥാനം- ഉത്തരാ സതീഷ് (VII)
** ' സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയിലൂടെ, സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്ത്, പി.എസ്.സി.യുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **
** 'പ്രാദേശിക ചരിത്ര രചന', 'പുസ്തക വായന' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് കുമാർ ആർ. - ന് സ്കൂളിന്റെ അഭിനന്ദനങ്ങൾ **
2019-20
** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം :- കഥാപ്രസംഗം (യു.പി വിഭാഗം) **
**ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)
പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI)
2.രുദ്രാക്ഷ് കുമാർ (തബല) (VII)
3.ആകാശ്.എ (ഗഞ്ചിറ) (VI)
4.അനശ്വര സുനിൽ (സിംബൽ) (VII)