ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ഹൗസുകൾ
ദൃശ്യരൂപം
സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകുന്നതിനും കുട്ടികളിൽ മത്സര ചിന്ത ഉണർത്തുന്നതിനും ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും 7 ഹൗസുകളായി തിരിച്ചു.മഴവില്ലിന്റെ ഏഴ് വർണ്ണങ്ങൾ ഹൗസുകളുടെ പേരായി നൽകി.ഓരോ ഹൗസിനും ഓരോ അധ്യാപകരെ നേതൃത്വം നൽകുന്നതിനായി നിയോഗിച്ചു.സ്കൂളിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും ഹൗസ് അടിസ്ഥാനത്തിൽ പോയിൻറ് നൽകുന്നു.ഒന്നാം സ്ഥാനത്തിന് അഞ്ചു പോയിന്റും രണ്ടാം സ്ഥാനത്തിനും മൂന്ന് പോയിൻറും ഹൗസുകൾക്ക് ലഭിക്കും.