സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട് | |
---|---|
വിലാസം | |
മുടിയാക്കോട് ചെറുന്നിയൂർ പി.ഒ. , 695142 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 0470 2611446 |
ഇമെയിൽ | jayalayamjayakumar59@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42251 (സമേതം) |
യുഡൈസ് കോഡ് | 32141200516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന ബെൻ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
28-07-2022 | Vijayanrajapuram |
ചരിത്രം
ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ മുടിയാക്കോട് പ്രദേശത്തു 1951 ജൂൺ 1 ന് സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് .സെബാസ്ററ്യൻസ് .യു .പി .സ്കൂൾ .ഇത് തിരുവനന്തപുരം മെത്രാന്റെ ആധിപത്യത്തിലുള്ള ഒരു ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനമാണ് .ബഹുമാനപ്പെട്ട ജോൺ ജോസഫ് അച്ചനാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ.
ഭൗതികസൗകര്യങ്ങൾ
മതിയായ സൗകര്യങ്ങളോടു കൂടിയ വിശാലമായ ക്ലാസ്സ്മുറികളും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം തുടങ്ങിയവ സെന്റ് .സെബാസ്ററ്യൻസ് യു .പി .സ്കൂളിന്റെ പ്രത്യേകതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
.സയൻസ് ക്ലബ്ബ്
.സോഷ്യൽ സയൻസ് ക്ലബ്ബ്
.വിദ്യാരംഗം കലാസാഹിത്യവേദി
.ലാംഗ്വേജ് ക്ലബ്ബ്
.ഹെൽത്ത് ക്ലബ്ബ്
.ഇക്കോ ക്ലബ്ബ്
.സംസ്‌കൃതം ക്ലബ്ബ്
.ഗണിത ക്ലബ്ബ്
മികവുകൾ
ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ എയ്ഡഡ് സ്കൂൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ശ്രീ .ബാലാജി .ഐ .എ .എസ്
.ബി .എസ് .മാവോയി .ഐ.എ.എസ്
.ചെറുന്നിയൂർ നമശിവായൻ
വഴികാട്ടി
- വർക്കല* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- തിരുവനന്തപുരം -കൊല്ലം പാതയിലെ വെട്ടൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ കല്ലമ്പലം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.7232, 76.7613|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42251
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ