എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മുരുകൻ കാട്ടാക്കട

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (' പ്രമുഖ മലയാള കവിയായ മുരുകൻ കാട്ടാക്കട ദീർഘക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമുഖ മലയാള കവിയായ മുരുകൻ കാട്ടാക്കട ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു.പിന്നീട് കുറേക്കാലം പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ വിസിറ്റേഴ്സ് ചാനലിൽ പ്രോഗ്രാം ഹെഡ് ആയി പ്രവർത്തിച്ചു വരുന്നു .  ഭാര്യ:ലേഖ . മകൻ:അദ്വൈത്,മെഡിസിന് പഠിക്കുന്നു