ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനം

11:05, 24 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('ജൂൺ 15 ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 15 ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന പ്രതിജ്ഞ അദ്ധ്യാപിക സുജ കുട്ടികൾ ചൊല്ലിക്കൊടുത്തു. പഞ്ചായത്തിലെ പ്രായം കൂടിയ നീലുക്കുട്ടി അമ്മയെ 103 വയസ്സ് പൊന്നാടയണിയിച്ച് ആദരിച്ചു. നീലുക്കുട്ടി അമ്മ കുട്ടികൾക്ക് പണ്ടുകാലത്തെ കൊയ്ത്തുപാട്ടുകളും കഥകളും പാടികൊടുത്തു.