ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രമാണം:12031 2
വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ജില്ലാ തല ദേശഭക്തിഗാന മത്സരത്തിന്റെ വിജയികൾ ഒന്നാം സ്ഥാനം 17/07/2022 2022 മാർച്ച് SSLC പരീക്ഷയിൽ ജില്ലയിൽ  ഏറ്റവും കൂടുതൽ Full A+ നേടിയ  സർക്കാർ വിദ്യാലയത്തിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ഉപഹാരം സ്വീകരിക്കുന്നു. https://12031ghsskuttamath.blogspot.com/2022/07/full-a.html