സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ
സ്കൂൾ പി ടി എ

2022-23 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ജൂൺ 29 നാണ്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ 29 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി മീന റോയ് എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു .
| 1 | സണ്ണി പെരുകിലംതറപ്പേൾ | പി ടി എ പ്രസിഡന്റ് |
| 2 | ടിന്റു ബിജു | എം പി ടി എ പ്രസിഡന്റ് |
| 3 | ജിനേഷ് തെക്കനാട്ട് | പി ടി എ വൈസ് പ്രസിഡന്റ് |
| 4 | ഇന്ദു രവി | എം പി ടി എ വൈസ് പ്രസിഡന്റ് |
| 1 | ജേക്കബ് കാട്ടുപറമ്പിൽ |
| 2 | ജിനേഷ് തെക്കനാട് |
| 3 | പ്രതീഷ് ഉദയൻ |
| 4 | ബെന്നി കുര്യാക്കോസ് |
| 5 | തേജസ് ബാബു |
| 6 | ജിന്റോ അറക്കൽ |
| 7 | കുര്യാക്കോസ് പൂത്തേട്ട് |
| 8 | മാത്യു റൊമാനൊ |
| 9 | ബിജിന സുഭാഷ് |
| 10 | സജിന സമീർ |
| 11 | ഗീതു വർഗീസ് |
| 12 | ഡോണ ഡെന്നി |
| 13 | അഗന്സ് ബോബി |
| 14 | സിന്ധു പി പി |
| 15 | ഷക്കിറ |
| 16 | അബ്ദുൽ ജലീൽ |
| 17 | ജോമ സുരേഷ് |
| 18 | ജാൻസി |