ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്

12:07, 4 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAFEER E (സംവാദം | സംഭാവനകൾ) (little kites photo)

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ  സ്കൂൾ യൂണിറ്റ്  അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്‌റ്റി ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ  സ്കൂൾ യൂണിറ്റ്  അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്‌റ്റി ക്ലാസ് നടത്തി 150 തിൽ  പരം അമ്മമാർ പങ്കെടുത്തു.പൂർണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ് സംഘടിപ്പിച്ചത്.