സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്/ദിനാചരണം കൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:24, 3 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാവാരം 2022  

2022-23 അധ്യയന വർഷത്തെ വായനാവാരാഘോഷങ്ങൾ ജൂൺ 20 ആരംഭിച്ചു.വായനാമത്സരം,കവിയെ പരിചയപ്പെടൽ,വായനാക്വിസ്,പോസ്റ്റർ നിർമ്മാണം,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികൾ നടന്നു.