രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ
24/06/2022
| ക്രമ
നമ്പർ |
ജില്ല | സ്ഥാനം | സ്കൂൾ | സ്കൂൾ
കോഡ് |
പുരസ്ക്കാരദാന ചിത്രം | |
| 1 | കോഴിക്കോട് | രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം | എ എം യു പി എസ് മാക്കൂട്ടം | 47234 | ||
| 2 | മലപ്പുറം | സ്കൂൾവിക്കി പുരസ്ക്കാരം സംസ്ഥാനതലം - രണ്ടാം സ്ഥാനം | ജി.എൽ..പി.എസ്. ഒളകര | 19833 | ||
| 3 | തിരുവനന്തപുരം | സ്കൂൾവിക്കി പുരസ്ക്കാരം സംസ്ഥാനതലം - മൂന്നാം സ്ഥാനം | ജി.എച്ച്.എസ്. കരിപ്പൂർ | 42040 | ||
| 4 | ആലപ്പുഴ | ആലപ്പുഴ ജില്ലാതലം - ഒന്നാം സ്ഥാനം | ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം | 34013 | ||
| 5 | ആലപ്പുഴ ജില്ലാതലം - രണ്ടാം സ്ഥാനം | എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് | 35052 | |||
| 6 | ആലപ്പുഴ ജില്ലാതലം - മൂന്നാം സ്ഥാനം | ജി യു പി എസ് വെള്ളംകുളങ്ങര | 35436 | |||
| 7 | എറണാകുളം | എറണാകുളം ജില്ലാതലം - ഒന്നാം സ്ഥാനം | എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി | 26056 | ||
| 8 | എറണാകുളം ജില്ലാതലം - രണ്ടാം സ്ഥാനം | അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ | 26009 | |||
| 9 | എറണാകുളം ജില്ലാതലം - മൂന്നാം സ്ഥാനം | ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി | 26058 | |||
| 10 | ഇടുക്കി | ഇടുക്കി ജില്ലാതലം - ഒന്നാം സ്ഥാനം | ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം | 29312 | ||
| 11 | ഇടുക്കി ജില്ലാതലം - രണ്ടാം സ്ഥാനം | ജി.എച്ച്. എസ്. എസ് കുടയത്തൂർ | 29010 | |||
| 12 | ഇടുക്കി ജില്ലാതലം - മൂന്നാം സ്ഥാനം | എം.എ.ഐ.എച്ച്.എസ് മുരിക്കടി | 30065 | |||
| 13 | കാസർഗോഡ് | കാസർഗോഡ് ജില്ലാതലം - ഒന്നാം സ്ഥാനം | ഗവ. എച്ച്. എസ്. തച്ചങ്ങാട് | 12060 | ||
| 14 | കാസർഗോഡ് ജില്ലാതലം - രണ്ടാം സ്ഥാനം | ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ് | 11453 | |||
| 15 | കാസർഗോഡ് ജില്ലാതലം - മൂന്നാം സ്ഥാനം | ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത് | 12058 | |||
| 16 | കോഴിക്കോട് | കോഴിക്കോട് ജില്ലാതലം - ഒന്നാം സ്ഥാനം | ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ | 47045 | ||
| 17 | കോഴിക്കോട് ജില്ലാതലം - രണ്ടാം സ്ഥാനം | നൊച്ചാട് എച്ച്. എസ്സ്.എസ്സ്. | 47110 | |||
| 18 | കോഴിക്കോട് ജില്ലാതലം - മൂന്നാം സ്ഥാനം | കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി | 16038 | |||
| 19 | കൊല്ലം | കൊല്ലം ജില്ലാതലം - ഒന്നാം സ്ഥാനം | ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് | 40001 | ||
| 20 | കൊല്ലം ജില്ലാതലം - രണ്ടാം സ്ഥാനം | ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം | 39014 | |||
| 21 | കൊല്ലം ജില്ലാതലം - മൂന്നാം സ്ഥാനം | വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം | 41068 | |||
| 22 | കണ്ണൂർ | കണ്ണൂർ ജില്ലാതലം - ഒന്നാം സ്ഥാനം | കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ | 13055 | ||
| 23 | കണ്ണൂർ ജില്ലാതലം - രണ്ടാം സ്ഥാനം | ജി.യു.പി.എസ് മുഴക്കുന്ന് | 14871 | |||
| 24 | കണ്ണൂർ ജില്ലാതലം - മൂന്നാം സ്ഥാനം | എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ | 14031 | |||
| 25 | കോട്ടയം | കോട്ടയം ജില്ലാതലം - ഒന്നാം സ്ഥാനം | സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം | 33056 | ||
| 26 | കോട്ടയം ജില്ലാതലം - രണ്ടാം സ്ഥാനം | ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം | 33070 | |||
| 27 | കോട്ടയം ജില്ലാതലം - മൂന്നാം സ്ഥാനം | എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | 31038 | |||
| 28 | മലപ്പുറം | മലപ്പുറം ജില്ലാതലം - ഒന്നാം സ്ഥാനം | സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. | 19068 | ||
| 29 | മലപ്പുറം ജില്ലാതലം - രണ്ടാം സ്ഥാനം | ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി | 18017 | |||
| 30 | മലപ്പുറം ജില്ലാതലം - മൂന്നാം സ്ഥാനം | എസ്.ഒ.എച്ച്.എസ്. അരീക്കോട് | 48002 | |||
| 31 | പാലക്കാട് | പാലക്കാട് ജില്ലാതലം - ഒന്നാം സ്ഥാനം | ജി.വി.എൽ.പി.എസ് ചിറ്റൂർ | 21302 | ||
| 32 | പാലക്കാട് ജില്ലാതലം - രണ്ടാം സ്ഥാനം | ജി.വി.എച്ച്.എസ്.എസ് വട്ടേനാട് | 20002 | |||
| 33 | പാലക്കാട് ജില്ലാതലം - മൂന്നാം സ്ഥാനം | ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട | 21337 | |||
| 34 | പത്തനംതിട്ട | പത്തനംതിട്ട ജില്ലാതലം - ഒന്നാം സ്ഥാനം | എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | 37001 | ||
| 35 | പത്തനംതിട്ട ജില്ലാതലം - രണ്ടാം സ്ഥാനം | നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം | 38062 | |||
| 36 | പത്തനംതിട്ട ജില്ലാതലം - മൂന്നാം സ്ഥാനം | ഗവ. യു.പി.എസ്. ചുമത്ര | 37259 | |||
| 37 | തൃശ്ശൂർ | തൃശ്ശൂർ ജില്ലാതലം - ഒന്നാം സ്ഥാനം | മാതാ എച്ച് എസ് മണ്ണംപേട്ട | 22071 | ||
| 38 | തൃശ്ശൂർ ജില്ലാതലം - രണ്ടാം സ്ഥാനം | കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ | 23013 | |||
| 39 | തൃശ്ശൂർ ജില്ലാതലം - മൂന്നാം സ്ഥാനം | എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര | 22076 | |||
| 40 | തിരുവനന്തപുരം | തിരുവനന്തപുരം ജില്ലാതലം - ഒന്നാം സ്ഥാനം | ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | 44050 | ||
| 41 | തിരുവനന്തപുരം ജില്ലാതലം - രണ്ടാം സ്ഥാനം | ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി | 42021 | |||
| 42 | തിരുവനന്തപുരം ജില്ലാതലം - മൂന്നാം സ്ഥാനം | ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് | 44055 | |||
| 43 | വയനാട് | വയനാട് ജില്ലാതലം - ഒന്നാം സ്ഥാനം | അസംപ്ഷൻ എച്ച് എസ് ബത്തേരി | 15051 | ||
| 44 | വയനാട് ജില്ലാതലം - രണ്ടാം സ്ഥാനം | ഗവ. വി എച്ച് എസ് എസ് വാകേരി | 15047 | |||
| 45 | വയനാട് ജില്ലാതലം - മൂന്നാം സ്ഥാനം | സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ | 15222 |