ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

20:17, 22 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sree lekshmi (സംവാദം | സംഭാവനകൾ) ('ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി 2020 -ൽ SPC യൂണിറ്റ് അനുവദിക്കുകയുണ്ടായി. അതിൻറെ ഫലമായി 2021- ൽ,44 കേഡറ്റുകളും ആയി ആദ്യ യൂണിറ്റ് ആരംഭിച്ചു. 2022 ആയപ്പോൾ അത് വിപുലീകരിച്ച് 88 കേടറ്റ ആയി മാറി. അധ്യാപകരായ തുഷാര കേറ്റിയും നജ്മുദ്ദീൻ സാറും ഇതിന് നേതൃത്വം നൽകി വരുന്നു. എല്ലാ ആഴ്ചകളിലും രണ്ട് ദിവസം ട്രെയിനിങ്ങും എല്ലാവർഷവും രണ്ട് ക്യാമ്പ് വീതവും നടത്തിവരുന്നു