2014-15 വര്‍ഷത്തെ മലയാള മനോരമ നല്ലപാഠം ജില്ലാപുരസ്ക്കാരം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിനു ലഭിച്ചു.
മനോരമ നല്ലപാഠത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഹൗസ് നിര്‍മ്മിച്ചുനല്‍കി.