ജി.എൽ.പി.എസ്ചോക്കാട്/നാടോടി വിജ്ഞാനകോശം

10:58, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48510-wiki (സംവാദം | സംഭാവനകൾ) ('=== നാട്ടറിവ് ചികിത്സാരീതി === ചോക്കാട് ഗിരിജൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടറിവ് ചികിത്സാരീതി

ചോക്കാട് ഗിരിജൻ കോളനി ഭൂപ്രകൃതി ഇവിടെയുള്ള ജനവിഭാഗങ്ങളുടെ ജീവിതരീതിയിലും കാണാവുന്നതാണ്എത്ര പഴക്കമുള്ള തലവേദനയ്ക്കു തുടങ്ങിയവ പോലുള്ള അസുഖങ്ങൾ ഇവരുടെ കയ്യിൽ മരുന്നുണ്ട് എന്നുള്ളത് അവരുടെ ആരോഗ്യത്തിന് ജാഗ്രതയും അതോടൊപ്പം ഈ മേഖലയിലെ നാട്ടറിവും ആയി പരിഗണിക്കേണ്ടതാണ്