സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 25 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 891 ആൺകുട്ടികളും 889 പെൺകുട്ടികളും ഉൾ പ്പെടെ 1780 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 265 ആൺകുട്ടികളും 358 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.
ഹയർ സെക്കന്ററി കോഴ്സുകൾ
വിഭാഗം | പഠിക്കാനുള്ള വിഷയങ്ങൾ | സീറ്റുകളുടെ എണ്ണം |
---|---|---|
സയൻസ്
(വിഷയ കോഡ്:01) |
ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ), ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്. | 100 |
കൊമേഴ്സ്
(വിഷയ കോഡ്:38) |
ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ബിസ്നസ് സ്റ്റഡീസ്, എക്കൗണ്ടൻസി (എ.എഫ്.എസ്), ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് | 50 |
ഹ്യുമാനിറ്റീസ്
(വിഷയ കോഡ് :11) |
ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് | 100 |
പ്രിൻസിപ്പൽ
അദ്ധ്യാപകർ
-
സന്ധ്യ. വി
-
സിനു .പി.കെ
-
തങ്കരാജൻ നമ്പൂതിരി വി.എൻ
-
അബ്ദുൾ റസാക്ക് .എം
-
മേരി റീഡ ജി
-
രാജീവ് പി
-
ഷാനിമ കുര്യൻ
-
പ്രഭിത .കെ
-
ശശികുമാർ . ടി
-
മുഹമ്മദ് അനീസ്. പി
-
ശ്രീജാഭായ് .ടി
-
രാജ്മോഹൻ . പി.ടി.
-
സപ്ന. എസ്
-
രമ്യ .എം . കുര്യാക്കോസ്
-
സുധീർ ടി
-
ഷീന ടി.ടി
-
ഷീന വി
അനദ്ധ്യാപകർ
-
ഷാജികുമാർ ഇ
-
രാമകൃഷ്ണൻ തറയിൽ