തൃക്കോതമംഗലം പിഎൻഎൻഎം എൽ പി എസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃക്കോതമംഗലം പിഎൻഎൻഎം എൽ പി എസ്
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽtpnnmlps@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33369 (സമേതം)
യുഡൈസ് കോഡ്32100100908
വിക്കിഡാറ്റQ87660631
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമിനികുമാരി എസ്. ഡി
പ്രധാന അദ്ധ്യാപികമിനികുമാരി എസ്. ഡി
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് മുരളി
എം.പി.ടി.എ. പ്രസിഡണ്ട്രാജിമോൾ
അവസാനം തിരുത്തിയത്
16-03-2022Alp.balachandran


പ്രോജക്ടുകൾ





'വിദ്യാലയ ചരിത്രം' ഉണ്ണുനീലി സന്ദേശവാഹകൻ ക‍ടന്നുപോയ തൃക്കോതമംഗലം ഗ്രാമത്തിന്റെ തിലകക്കുറിയായി 128 വർഷക്കാലമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഇത്. വാകത്താനം പഞ്ചായത്തിൽ ഒന്നാം വാർഡിൽ 1894 ൽ വടക്കേക്കര ശ്രീ. പി എൻ നാരായണപിള്ള ഒരു ആശാൻ കളരി ആയിട്ടാണ് തുടങ്ങിയത്. പിന്നീട് എൽ. പി സ്കൂൾ ആയി മാറി. 1993 ൽ പ്രീ പ്രൈമറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 125 കുട്ടികൾ പഠനം നടത്തി വരുന്നു. വളരെ പരിമിതമായ ഭൗതിക സാഹചര്യം ആണെങ്കിലും പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയം. യൂഹാനോൻ മാർ സേവറിയോസ് മെത്രാപൊലീത്തയും യാക്കൂബ് മാർത്തിമോത്തിയോസ് മെത്രപ്പൊലീത്തയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ തിളങ്ങി നിന്ന ആത്മീയാചാര്യന്മാരാണ്. മാനേജ്മെന്റ്, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണവും അർപ്പണ മനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ പ്രവർത്തനവും മൂലം 2010- 2011 ൽ മികച്ച സ്കൂൾ, 2014-2015 ൽ മികച്ച പിടിഎ എന്നീ തിളക്കമാർന്ന വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

പുതുപ്പള്ളിക്കും ഞാലിയാകുഴിക്കും ഇടയിൽ പുതുപ്പള്ളിയിൽ നിന്നും മൂന്നു കിലോമീറ്റർ ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ ഇടയിലായി പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ സ്കൂൾ

 {{#multimaps:9.536843 ,76.566143| width=600px | zoom=16 }}