(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നീ എത്ര ധന്യ
വിഭവങ്ങൾ തൻ അക്ഷയഖനിയായ നീ മനുജനെ ഇത്ര സ്നേഹിക്കാൻ
മണ്ണും മരവും പുഴയും കാടും മനുജൻ തൻ ജീവ സിരകൾ
പച്ചപ്പ് മരുഭൂമി ആക്കി ഞാൻ നീർകുടം വറ്റിച്ച് തരിശാക്കി ഞാൻ
നിൻ നെഞ്ച് പിളർത്തി സൗധം പണിതു ഞാൻ
ക്ഷമതൻ സ്നേഹപാത്രം വിളമ്പിനീയൂട്ടുന്നു എന്നെ ഇന്നുമെന്നും