നെല്ലാച്ചേരി എൽ പി എസ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16234-hm (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും തുല്ല്യ അവകാശം ഉണ്ടെന്നുമുള്ള ബോധം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു.