റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ഗ്രന്ഥശാല

23:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvhsskonni (സംവാദം | സംഭാവനകൾ) (' സ്കൂളിന് ആദ്യമായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിന് ആദ്യമായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാൻ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാർസായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ൽ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു.