ജി എം എൽ പി എസ് വാവാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47438 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിളിമൊഴി

                 വാവാട് ജി എം എൽ പി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനായി 2018 ജൂലൈ മാസത്തിൽ ആരംഭിച്ച ഒരു കയ്യെഴുത്തു മാസികയാണ് കിളിമൊഴി.പ്രമുഖ സാഹിത്യകാരനും സ്കൂൾ SMC അംഗവുമായ ശ്രീ ബാപ്പു വാവാട് ആണ് ഇതിന്റെ പ്രഥമ പതിപ്പ് പ്രകാശനം ചെയ്തത്.
കിളിമൊഴി മാസികയിലെ ഒരു ഉൾപ്പേജ്