ജി എം എൽ പി എസ് വാവാട്/നാടോടി വിജ്ഞാനകോശം

ഓരോ പ്രദേശത്തിനും ഓരോ സംസ്ക്കാരവും പാരമ്പര്യവുമുണ്ട്.പ്രാദേശിക വൈജാത്യങ്ങളും

പാരമ്പര്യവും ഭാഷയും സംസ്ക്കാരവുമെല്ലാം തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്

ഒട്ടേറെ നാടോടിവിജ്ഞാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാടുകൾ

അവ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് അതാതു പ്രദേശത്തെ സാംസ്ക്കാരിക -

വിദ്യാഭ്യാസ പ്രവർത്തകരുടെ ബാധ്യതയാണ്.


വാവാട് പ്രദേശത്തിന്റെ നാടോടി വിജ്ഞാനങ്ങളുടെ പങ്കുവെപ്പ് ഈ പേജിൽ നടക്കട്ടെ.പ്രദേശത്തെ

തത്പരരായ ആളുകൾ ഈ താൾ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം.