ജി എം എൽ പി സ്ക്കൂൾ വാവാട്/അക്ഷരവൃക്ഷം/അമ്പിളിയും അപ്പൂട്ടനുo

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47438 (സംവാദം | സംഭാവനകൾ) (' '''അമ്പിളിയും അപ്പൂട്ടനുo''' അപ്പൂട്ടന് അമ്പിള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്പിളിയും അപ്പൂട്ടനുo


അപ്പൂട്ടന് അമ്പിളിയെ ഏറെ ഇഷ്ട്ടമായിരുന്നു.അമ്പിളി ഇല്ലാതെ അവൻ രാത്രി ഭക്ഷണം കഴിക്കില്ല.

അവൻ നടക്കുമ്പോളൊക്കെ അമ്പിളിയും നടക്കും.അവൻ നിന്നാൽ അമ്പിളിയും നിൽക്കും.

അവനെ നോക്കി ചിരിക്കും.ചിലപ്പോൾ അമ്പിളി പിന്നാമ്പുറത്തേക്ക് മാറി നിൽക്കും

അപ്പോൾ അപ്പൂട്ടന് സങ്കടമാകും.

ആരാണീ അമ്പിളി എന്നറിയേണ്ടേ...?

അതെ ..അത് ആ മാമൻ തന്നെ...അമ്പിളി മാമൻ.


(ആയിഷ മിന്ഹ , std3 ജി എം ൽ പി സ്ക്കൂൾ വാവാട്)