സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19029-wiki (സംവാദം | സംഭാവനകൾ) ('= വിദ്യാരംഗം = കട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

കട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായുള്ള സംരംഭമായ വിദ്യാരംഗം ഈ വിദ്യാലയത്തിൽ പ്രവര്ത്തിച്ചു വരുന്നുസർവ്വശ്രീ ശ്രീദേവി ടീച്ചർ, മാലതി.എം.ആർ‍,ശിവദാസൻ ടി, രാജീവ് എം.കെ, രാജൻ.വി.എൻ‍‍, മണികണ്ഠൻ കെ.പി, ഹരികൃ‍ഷ്ണൻ എന്നീ അദ്ധ്യാപകർ‍ വിവിധ വര്ഷങ്ങളിൽ വിദ്യാരംഗത്തിന്റെ കൺവീനർസ്ഥാനം വഹിച്ചിട്ടുണ്ട്. ഈ അദ്ധ്യാരകരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.