ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ പക്ഷികളോടും മൃഗങ്ങളോടും ഉള്ള അവബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ പക്ഷികളോടും മൃഗങ്ങളോടും ഉള്ള അവബോധം വളർത്തുന്നതിന് അധ്യാപകർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ഇതിൽ കുട്ടികൾക്ക് പക്ഷിമൃഗാദികൾ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക പ്രോത്സാഹനം നൽകിവരുന്നു.