ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19432 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ 4 കെട്ടിടങ്ങളാണ് ഉള്ളത്

അതിൽ 8 ഡിവി‍ഷനുകളും ഒരുസ്റ്റാഫ്റൂമം ഒരു കമ്പ്യൂട്ടർലാബും പ്രവർത്തിക്കുന്നു.

ആവശ്യത്തിന് ബാത്ത്റൂമുകളും, ഭിന്നശേഷി കുട്ടികൾക്കായ് പ്രത്യേക ബാത്ത്റൂമുകളും ഉണ്ട്.

അടച്ചറുപ്പുള്ള അടുക്കളയും സ്റ്റോർറൂമും ഉണ്ട്.

സ്റ്റേജ്സൗകര്യം ഉണ്ട്.