ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/ആസാദി കാ അമൃത് മഹോത്സവ്

16:51, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) (→‎ആസാദി കാ അമൃത് മഹോത്സവ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആസാദി കാ അമൃത് മഹോത്സവ്

തപാൽ വകുപ്പും വിദ്യാഭാസ വകുപ്പും സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവി ന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പ്രധാനമന്ത്രിക്ക് കത്തെഴുതി. സ്വന്തന്ത്ര സമരചരിത്രത്തിലെ അറിയപ്പെടാത്ത പ്രതിഭകൾ, 2047 -എന്റെ കാഴ്ചപ്പാടിലെ  ഇന്ത്യ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് കുട്ടികൾ കത്തെഴുതിയത് .കാലികറ്റ് യൂണിവേഴ്സിറ്റി പോസ്റ്റ് മാസ്റ്റർ കെ ടി ഫൈസൽ കാതുകൾ ഏറ്റുവാങ്ങി.