ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കായിക മികവുകൾ കണ്ടെത്തി പരിപോഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിയ്ക്കുക ലക്ഷ്യമിട്ടാണ് സ്ക്കൂൾ സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. വിശാലമായ സ്ക്കൂൾ മൈതാനം കായിക പരമായ കുട്ടികളിലെ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിയ്ക്കാനും സഹായകരമാകുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ വരെ താരങ്ങളെ എത്തിയ്ക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.ശ്രീ ജി എസ്സ് ചന്ദ്രബാബു ക്ലബ്ബിന്റെ ചുമതലക്കാരനാണ്.