ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13010 (സംവാദം | സംഭാവനകൾ) (''''മാത്‍സ് ക്ലബ്''' മാത്‍സ് ക്ലബ്  ആഗസ്ത് 15 നു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാത്‍സ് ക്ലബ്

മാത്‍സ് ക്ലബ്  ആഗസ്ത് 15 നു കുട്ടികക്കായി നീളവുംവീഥിയും നൽകി കൊണ്ട് പതാകനിർമാണ മത്സരം നടത്തി.

ജോമെട്രിക്കൽ പാറ്റേൺ

puzzle

ക്വിസ്

എന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു.

മാസിയ 10

ആയിഷ തസ്‌നീം 8 സി

ഫാത്തിമ 10 ഡി എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായി.