ഉള്ളടക്കത്തിലേക്ക് പോവുക

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Land of Peace

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ) ('പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകൾ അരുവികൾ എന്നിവയാൽ ദൈവ സ്പർശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതിൽ അതിശയമില്ല. വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാൽക്കാരമെന്ന വിധത്തിൽ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നതാണ് ഈപ്രദേശം.

Meenachilar
lllikakkallu