ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്

കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഓൺലൈനായി സർഗ വേള സംഘടിപ്പിച്ചു. ശ്രീ. ബിജു കാവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മികച്ച നിലവാരം പുലർത്തി.

ശലഭോത്സവം ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ കലാമേള നടത്തി. നവംബർ 14 മുതൽ 17 വരെ നടന്ന പരിപാടി ശ്രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു കലാമേള വിജയികളെ കുട്ടികൾക്ക് തന്നെ ഗൂഗിൾ ഫോം വഴി വോട്ട് ചെയ്ത് തെരഞ്ഞെടുത്തു.
അക്ഷര സദ്യ വായനാവാരത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈനായി അക്ഷരസദ്യ സംഘടിപ്പിച്ചു.
കാവ്യാലാപനം പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ജൻമദിനത്തിൽ സുഗതകുമാരി കവിതകൾ ഉൾപ്പെടുത്തി കാവ്യാലാപനം സംഘടിപ്പിച്ചു.