കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്

2019-20 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മൂന്ന് പേർ പങ്കെടുത്തു.

ഓൺ ലൈൻ ക്വിസ് മൽസരം നടത്തി.

2019-20 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ടെന്നിക്കോയ്‌റ്റ്‌ മത്സരത്തിൽ സ്കൂളിൽ നിന്ന് 3 പേർ പങ്കെടുത്തു. സംസ്ഥാന സ്കൂൾ കായിക മേളയിൽ 2 കുട്ടികൾ പങ്കെടുത്തു. ജില്ലയിൽ അത് ലറ്റിക് മീറ്റിൽ 3 കുട്ടികൾക്ക് സമ്മാനം ലഭിച്ചു.

ടെന്നിക്കോയ്റ്റ് പരിശീലനം

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ടെന്നിക്കോയ്റ്റ് പരിശീലനം നൽകി വരുന്നു.അടുത്ത മാസം ആദ്യം സ്കൂളിൽ വോളിവോൾ കോച്ചിംങ് ക്യാമ്പ് തുടങ്ങും.