എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meshssmkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫോറസ്ട്രി ക്ലബ്‌ ഉദ്ഘടനം ചെയ്തുകൊണ്ട് മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ ശ്രീ : സി  മുഹമ്മദ്‌ ബഷീർ സംസാരിക്കുന്നു.

ഫോറെസ്റ്റ്രി ക്ലബ്‌

മണ്ണാർക്കാട് എം ഇ എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ കേരള സർക്കാരിന്റെ കർമപദ്ധതിയുടെ ഭാഗമായി ഫോറെസ്റ്റ്രി ക്ലബ്‌ രൂപീകരിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി - ജൈവവൈവിധ്യ- വനവത്കരണ ബോധവത്കരണം, പ്രായോഗിക പരിശീലനം എന്നിവ നൽകുന്നതിനായി രൂപീകരിച്ചതാണ് ഫോറെസ്റ്റ്രി ക്ലബ്‌. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ വിവിധങ്ങളായ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കും.