Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട് ഗൈഡ്
- 2017 -18 വർഷത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാന തല പുരസ്‌കാരം (മൂന്നാം സ്ഥാനം ) ലഭിച്ചു .
- 2016 - 17 വർഷത്തിൽ നല്ലപാഠം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി .
- 2015 - 16 നല്ലപാഠം ജില്ലാ പുരസ്‌കാരം ഒന്നാം സ്ഥാനം ലഭിച്ചു .
- 2018 ജൈവവൈവിധ്യ ഉദ്യാനം പാലക്കാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
- 2019 -20 ശുചിത്വ മിത്ര അവാർഡ്
- 2018 - 2019 പൂമ്പാറ്റക്കൊരു പൂന്തോട്ടം ഒന്നാം സ്ഥാനം .
- അറബി കലോത്സവം യു പി രണ്ടാം സ്ഥാനം .
- USS സ്കോളർഷിപ് നേട്ടങ്ങൾ
- സംസ്‌കൃത സ്കോളർഷിപ് നേട്ടങ്ങൾ