സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ക്ലബ്ബ് പ്രവർത്തനങ്ങൾ

15:14, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) ('*മാത്‍സ് ക്ലബ് എല്ലാ മാസവും പസിൽസ് മത്സരം നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • മാത്‍സ് ക്ലബ്

എല്ലാ മാസവും പസിൽസ് മത്സരം നടത്തി വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനങ്ങൾ കൊടുക്കുന്ന്. ഗണിത ശാസ്ത്രജ്ഞന്മാരുടെ സംഭാവനകൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. എല്ലാ വർഷവും ഗണിത മാഗസിൻ തയ്യാറാക്കുന്നു.

  • ഹരിത ക്ലബ്

50 കുട്ടികൾ അംഗങ്ങളായ ഹരിത ക്ലബ് അഞ്ചു വർഷമായി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു. മുളന്തുരുത്തി പഞ്ചായത്തിലെ കാർഷിക പ്രവർത്തനങ്ങൾക്കുള്ള മികച്ച സ്കൂൾ ആയി 2016 ൽ തിരഞ്ഞെടുത്തു. ജില്ലാ തലത്തിൽ മികച്ച പച്ചക്കറി തോട്ടത്തിനുള്ള ഒന്നാം സമ്മാനം 2016 ൽ ലഭിച്ചു.