14:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19855(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
♦️ലൈബ്രറി♦️
സ്കൂളിൽ വിപുലമായ ലൈബ്രറി ആണുള്ളത്. വിവിധ വിഷയങ്ങളിലായി മൂവായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. പ്രത്യേകമായ മുറിയും വേണ്ട സൗകര്യങ്ങളും ഉണ്ട്. ആഴ്ചതോറും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും അവയുടെ വായനകുറിപ്പുകൾ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.