ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രദർശനം -" പ്രളയം-വാർത്തകളിലൂടെ"

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രദർശനം : കേരളത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയവുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ കുട്ടികൾ ശേഖരിച്ചു പ്രദർശനം നടത്തി.സ്കൂൾ ഓഡിറ്റൊരിയത്തിൽ എല്ലാ ക്ലാസ്സിലെയും കുട്ടികൾ അവരുടെതായ ഭാഗങ്ങളിൽ പത്ര വാർത്തകൾ പ്രദർശിപ്പിച്ചു.കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ഈ പ്രദർശനത്തിലൂടെ കിട്ടിയത്.