ജി.എം.യു.പി.സ്കൂൾ കക്കാട്/തിരികെ സ്കൂളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ സ്കൂളിലേക്ക് (2021 നവംബർ)

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സ്കൂൾ പഠനം പൂർവ സ്ഥിതിയിലേക്ക് മാറുന്നതിൻറെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. ശുചീകരണ പരിപാടി പി.ടി.എ പ്രസിഡണ്ട്‌ ശ്രീ.ഇക്ബാൽ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു.നവംബർ 1 ന് സ്കൂളിലെത്തിയ കുട്ടികളെ പി.ടി.എ/എസ്.എം.സി പ്രധിനിധികൾ സ്വീകരിച്ചു.ഈ വർഷത്തെ പ്രവേശനോത്സവം കേന്ദ്രീകൃത സൗണ്ട് സിസ്റ്റം വഴി ഓഫീസിൽ വെച്ചായിരുന്നു നടത്തിയത്.

പി.ടി.എ പ്രസിഡണ്ട്‌ ശ്രീ.ഇക്ബാൽ കല്ലിങ്ങൽ സ്കൂൾ ശുചീകരണം ഉദ്ഘാടനം ചെയ്യുന്നു


സ്കൂളിലെത്തിയ കുട്ടികളെ പി.ടി.എ/എസ്.എം.സി അംഗങ്ങൾ ചേർന്നു സ്വീകരിക്കുന്നു.

തിരികെ വീണ്ടും സ്കൂളിൽ